Posted On
date_range Updated On
date_range മഡ്രിഡ് ഡെർബിയിൽ റയൽ
മഡ്രിഡ്: ലാ ലിഗയിലെ മഡ്രിഡ് ഡെർബിയിൽ റയലിന് രണ്ട് ഗോൾ ജയം. പോയൻറ് പട്ടികയിൽ മുന്നിലുള്ള അത്ലറ്റികോ മഡ്രിഡിെൻറ മുന്നേറ്റത്തെ പൂട്ടിയിട്ട റയൽ ഇരുപകുതികളിലുമായി പിറന്ന രണ്ട് ഗോളിലാണ് മത്സരം സ്വന്തമാക്കിയത്.
15ാം മിനിറ്റിൽ കാസ്മിറോയും, 63ാം മിനിറ്റിൽ അത്ലറ്റികോ ഗോളി യാൻ ഒബ്ലാക് സമ്മാനിച്ച െസൽഫ് ഗോളിലൂടെയുമാണ് കളി സ്വന്തമാക്കിയത്. ലീഗ് പോയൻറ് പട്ടികയിൽ റയൽ സൊസിഡാഡിന് (28) പിന്നിലായി അത്ലറ്റികോ (26) രണ്ടും, റയൽ (23) മൂന്നും സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.