റയൽ ഇതിഹാസം അമാരോ അന്തരിച്ചു

മഡ്രിഡ്: മാന്ത്രികൻ എന്ന് വിളിപ്പേരുള്ള റയൽ മഡ്രിഡ് ഇതിഹാസം അമാൻസിയോ അമാരോ ഓർമയായി. 83 വയസ്സാ‍യിരുന്നു. സ്പെയിൻ ദേശീയ ടീമിനായി 42 മത്സരങ്ങൾ കളിക്കുകയും 11 ഗോളുകൾ നേടുകയും ചെയ്തു.

1962ൽ റയലിൽ ചേർന്ന റൈറ്റ് വിങ്ങർ ഒമ്പതു ലീഗ് കിരീടങ്ങളും ഒരു യൂറോപ്യൻ കപ്പും ഉയർത്തി. 2022ൽ റയൽ മഡ്രിഡിന്റെ ഓണററി പ്രസിഡന്റായി നിയമിതനായി.

Tags:    
News Summary - Real legend Amaro passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.