ഫ്രഞ്ച്​ കപ്പ്: എം​ബാ​പെ​ക്ക്​ ഹാ​ട്രി​ക്​, പി.​എ​സ്.​ജി​ക്ക്​ ജ​യം

പാ​രി​സ്​: സ്റ്റാ​ർ സ്​​ട്രൈ​ക്ക​ർ കി​ലി​യ​ൻ എം​ബാ​പെ​യു​ടെ ഹാ​ട്രി​ക്​ മി​ക​വി​ൽ ഫ്ര​ഞ്ച്​ ക​പ്പി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ പി.​എ​സ്.​ജി നാ​ലാം റൗ​ണ്ടി​ൽ ജ​യം നേ​ടി. നാ​ലാം ഡി​വി​ഷ​ൻ ക്ല​ബാ​യ വാ​ന്നെ​സി​നെ 4-0ത്തി​നാ​ണ്​ പി.​എ​സ്.​ജി ത​ക​ർ​ത്ത​ത്. ഒ​രു ഗോ​ൾ പ്ര​സ്ന​ൽ കിം​​പെം​ബെ നേ​ടി.

Tags:    
News Summary - Mbappe scores hat-trick as PSG reach last 16 of french cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.