സുവാരസിനൊപ്പം 'അവസാനത്തെ അത്താഴം'

ബാ​ഴ്​​സ​ലോ​ണ: വ​ർ​ഷ​ങ്ങ​ൾ ഒ​രു മെ​യ്യും മ​ന​സ്സു​മാ​യി പ​ന്തു ത​ട്ടി​യ ര​ണ്ടു താ​ര​ങ്ങ​ൾ വ​ഴി​പി​രി​യാ​നൊ​രു​ങ്ങും​മു​മ്പ്​ സ്​​നേ​ഹം പ​ങ്കി​​ട്ട്​ ഒ​ന്നി​ച്ചൊ​രു അ​ത്താ​ഴം.


സു​വാ​ര​സി​നെ വെ​ട്ടി​യ​താ​യി കോ​ച്ചും താ​നി​െ​ല്ല​ന്ന്​ മെ​സ്സി​യും അ​റി​യി​ച്ച​തോ​ടെ​യാ​ണ്​ ഇ​രു​വ​രും ഇ​നി ബാ​ഴ്​​സ​യി​ൽ ഒ​ന്നി​ച്ചു​ണ്ടാ​കി​ല്ലെ​ന്ന്​ ഏ​ക​ദേ​ശം ഉ​റ​പ്പാ​യ​ത്. സു​വാ​ര​സി​നെ വേ​ണ്ടെ​ന്ന്​ ബാ​ഴ്​​സ​യു​ടെ പു​തി​യ കോ​ച്ചി​െൻറ തീ​രു​മാ​ന​മാ​ണ്​ ക​ടു​ത്ത നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കാ​ൻ അ​ർ​ജ​ൻ​റീ​ന താ​ര​ത്തെ ​പ്രേ​രി​പ്പി​ക്കു​ന്ന​​തെ​ന്ന്​ സ്​​പാ​നി​ഷ്​ പ​ത്ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രു​ന്നു.


ക​ഴി​ഞ്ഞ ദി​വ​സം രാ​​ത്രി ഇ​രു​വ​രും ബാ​ഴ്​​സ​ലോ​ണ​യി​ലെ ഒ​രു റ​സ്​​റ്റാ​റ​ൻ​റി​ൽ ഒ​ന്നി​ച്ച്​ അ​ത്താ​ഴ​മു​ണ്ട്​ ര​ണ്ടു കാ​റു​ക​ളി​ൽ മ​ട​ങ്ങു​ന്ന​തി​െൻറ ചി​ത്ര​ങ്ങ​ളാ​ണ്​ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​റ​ന്നു​ന​ട​ക്കു​ന്ന​ത്.

ആ​ദ്യം മെ​സ്സി​യും ​പി​റ​കെ സു​വാ​ര​സും ഇ​റ​ങ്ങു​ന്ന വി​ഡി​യോ​ക​ൾ വൈ​റ​ലാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.