പ്യൂട്ടിയ കേരള ബ്ലാസ്​റ്റേഴ്സിൽ

കൊച്ചി: മിസോറമിൽ നിന്നുള്ള ലാല്‍തങ്ക ഖോള്‍ഹ്രിങ് കേരള ബ്ലാസ്​റ്റേഴ്സിൽ. പ്യൂട്ടിയ എന്നറിയപ്പെടുന്ന 22കാരൻ ഒരേസമയം സെൻറര്‍ മിഡ്ഫീല്‍ഡിലും വിങ്സിലും പ്രാഗല്​ഭ്യം തെളിയിച്ചിട്ടുണ്ട്​.

ഡി.എസ്.കെ ശിവാജിയന്‍സ് യൂത്ത് ടീമിൽ തുടങ്ങിയ താരം ​െഎ.എസ്​.എല്ലിൽ​ നോര്‍ത്ത് ഈസ്​റ്റ്​ യുനൈറ്റഡിനായി കളിച്ചു. രണ്ട് സീസണിലായി 29 തവണ നോര്‍ത്ത് ഈസ്​റ്റ്​ യുനൈറ്റഡിനുവേണ്ടി കളിച്ചു.

Tags:    
News Summary - Lal Thanka Kholhring joins Kerala Blasters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.