പൊലീസ് ഫുട്ബാൾ ടീം മുൻ മാനേജർ റിട്ട. ഡിവൈ.എസ്.പി അബ്​ദുൽ കരീം നിര്യാതനായി

തിരുവനന്തപുരം: കേരള പൊലീസ് ഫുട്ബാൾ ടീം മുൻ മാനേജറും ക്രൈംബ്രാഞ്ച് മുൻ ഡിവൈ.എസ്.പിയുമായിരുന്ന അബ്​ദുൽ കരീം (78) നിര്യാതനായി. വാർധക്യസഹജമായ അസുഖത്തെതുടർന്ന് ശനിയാഴ്ച പുലർച്ച നാലാഞ്ചിറ പാറോട്ടുകോണം തിലക് നഗറിലെ വസതിയിലായിരുന്നു അന്ത്യം.

വി.പി. സത്യന്‍, ഐ.എം. വിജയന്‍, സി.വി. പാപ്പച്ചന്‍, യു. ഷറഫലി, തോബിയാസ്, സി.എ. ലിസ്​റ്റന്‍ എന്നിവരെയെല്ലാം പൊലീസിലേക്കെത്തിച്ച് കേരള പൊലീസ് ഫുട്ബാൾ ടീമിെൻറ രൂപവത്​കരണത്തിൽ മുഖ്യപങ്ക് വഹിച്ചു. ഭാര്യ: പരേതനായ ഹസീമ. മക്കൾ: ബിനു കരീം, പരേതനായ അജു കരീം, ഷിനു ആരിഫ് (ദു​ൈബ).

Tags:    
News Summary - former manager of the police football team. DySP Abdul Kareem passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.