Posted On
date_range Updated On
date_range ലിവർപൂൾ ഇതിഹാസം റോജർ ഹണ്ട് ഓർമയായി
ലിവർപൂൾ: ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമംഗവും ലിവർപൂളിെൻറ ഇതിഹാസ സ്ട്രൈക്കറുമായ റോജർ ഹണ്ട് (83) അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായിരുന്നു.
1996ൽ ലോകകപ്പ് നേടിയ ടീമിൽ പന്തുതട്ടിയ ഹണ്ട് ആറു മത്സരങ്ങളിൽ മൂന്നു ഗോൾ സ്കോർ ചെയ്തു. ഇംഗ്ലണ്ടിനായി 34 കളികളിൽ 18 ഗോൾ നേടിയ ഹണ്ട് ലിവർപൂളിനായാണ് മിന്നിത്തിളങ്ങിയത്. 492 മത്സരങ്ങളിൽ 285 തവണ സ്കോർ ചെയ്ത ഹണ്ട് ലിവർപൂളിെൻറ എക്കാലത്തെയും മികച്ച രണ്ടാമത്തെ സ്കോററാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.