Posted On
date_range Updated On
date_range കോൺകകാഫ് ഗോൾഡ് കപ്പ്: കിരീടം മെക്സിക്കോക്ക്
കാലിഫോർണിയ: കോൺകകാഫ് ഗോൾഡ് കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ ചാമ്പ്യന്മാരായി മെക്സിക്കോ. ഫൈനലിൽ പനാമയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ചാണ് ഇവർ ഒമ്പതാം കിരീടം സ്വന്തമാക്കിയത്. 88ാം സാന്റിയാഗോ ഗിമൻസിന്റെ വകയായിരുന്നു വിജയ ഗോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.