അതുൽ, ഫ്രാൻസിയോ, ജോവിയൽ, സിദ്ധാർഥ്
Posted On
date_range Updated On
date_range അതുൽ, ഫ്രാൻസിയോ, ജോവിയൽ, സിദ്ധാർഥ്; ബ്ലാസ്റ്റേഴ്സ് യുവ അംബാസഡർമാർ
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ആദ്യ 'യങ് അംബാസഡർ'മാരായി ശ്രീ നാരായണ പബ്ലിക് സ്കൂളിലെ അതുൽ പി. ബിനു, മാറെലോ പബ്ലിക് സ്കൂളിലെ ഫ്രാൻസിയോ ജോസഫ്, മലയാറ്റൂർ സെൻറ് തോമസ് എച്ച്.എസ്.എസിലെ ജോവിയൽ പി. ജോസ്, കൊച്ചിൻ പബ്ലിക് സ്കൂളിലെ സിദ്ധാർഥ് സി. ബസു എന്നിവരെ തെരഞ്ഞെടുത്തു. യുവ പ്രതിഭകളെ വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
തെരഞ്ഞെടുക്കപ്പെട്ടവർക്കായി ക്ലബ് ഓൺലൈൻ ഓറിയേൻറഷൻ സെഷൻ നടത്തി. ക്ലബിെൻറ എല്ലാ പരിപാടികളിലും മുതിർന്ന അംബാസഡർമാരുമായി ചേർന്ന് പ്രവർത്തിക്കാനും പദ്ധതി അവസരമൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.