Posted On
date_range Updated On
date_range അഹ്മദ് ജഹൂഹ് ഒഡിഷ എഫ്.സിയിൽ
ഭുവനേശ്വർ: മൊറോക്കൻ മിഡ്ഫീൽഡർ അഹ്മദ് ജഹൂഹ് സൂപ്പർ കപ്പ് ജേതാക്കളായ ഒഡിഷ എഫ്.സിക്കൊപ്പം ചേർന്നു. രണ്ടു വർഷത്തേക്കാണ് കരാർ. 2020ൽ മുംബൈ സിറ്റിയിലെത്തി ജഹൂഹ്, ടീമിനെ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരാക്കുന്നതിൽ പങ്കാളിയായി. 2017-20 സീസണിൽ എഫ്.സി ഗോവയിലായിരുന്നു. 34കാരനായ ജഹൂഹ് എട്ട് മത്സരങ്ങളിൽ മൊറോക്കോ സീനിയർ ടീമിനായി ജഴ്സിയുമണിഞ്ഞിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.