Posted On
date_range Updated On
date_range ഒളിമ്പിക്സിന് വിദേശ കാണികൾ വേണ്ട -–ജപ്പാൻ
ടോക്യോ: ഒളിമ്പിക്സിൽ വിദേശ കാണികൾക്ക് വിലക്കേർപ്പെടുത്താൻ ജപ്പാൻ. കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായാണ് നടപടി. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം മാറ്റിവെച്ച ഒളിമ്പിക്സിന് 2021 ജൂലൈ 23ന് തുടക്കം കുറിക്കാനിരിക്കെയാണ് നീക്കം.
കോവിഡ് ഭീതി വിട്ടുമാറാത്ത പശ്ചാത്തലത്തിൽ ഒളിമ്പിക്സ് സംഘടിപ്പിക്കുന്നതിനെതിരെ പ്രാദേശിക വികാരം ഉയരുന്നത് കാരണമാണ് വിദേശ കാണികൾക്ക് പൂർണമായും വിലക്ക് ഏർപ്പെടുത്താൻ സംഘാടകർ ഒരുങ്ങുന്നത്്. പരിമിതമായ അളവിൽ സ്വദേശ കാണികൾക്കു മാത്രം സ്റ്റേഡിയത്തിൽ പ്രവേശനം നൽകാനാണ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.