വാറങ്കൽ: വനിതകളുടെ 1500 മീറ്ററിൽ 19 വർഷം പഴക്കമുള്ള ദേശീയ റെക്കോഡ് തകർത്ത് ഹർമിലൻ കൗർ. തെലങ്കാനയിൽ നടക്കുന്ന ദേശീയ ഓപൺ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലാണ് 2002 ഏഷ്യൻ ഗെയിംസിൽ സുനിത റാണി കുറിച്ച 4:06.03 സെ. റെക്കോഡ് 4:05.39 സെ. ആയി ഹർമിലൻ തിരുത്തിയത്.
2006 ചാമ്പ്യൻഷിപ്പിൽ മലയാളി താരം ഒ.പി. ജെയ്ഷ സ്ഥാപിച്ച 4:11.83 സെ. മീറ്റ് റെക്കോഡും പഴങ്കഥയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.