കെൻറാറോ കൊബയാഷി
Posted On
date_range Updated On
date_range വിവാദ പരാമർശം; ടോക്യോ ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ നിന്ന് സംവിധായകൻ പുറത്ത്
ടോക്യോ: 23 വർഷം മുമ്പ് നടത്തിയ വിവാദ പരാമർശത്തിെൻറ പേരിൽ ടോക്യോ ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങ് സംവിധായകനെ സംഘാടക സമിതി പുറത്താക്കി. 1998ൽ കോമഡി ഷോക്കിടയിൽ നടത്തിയ ഹോളോകോസ്റ്റ് തമാശയാണ് കെൻറാറോ കൊബയാഷിക്ക് തിരിച്ചടിയായത്.
ഇത് കഴിഞ്ഞദിവസം പുറത്തുവന്നതോടെ പുറത്താക്കിയതായി സംഘാടക സമിതി പ്രസിഡൻറ് സെയ്കോ ഹഷിമോട്ടോ അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.