ഏഷ്യൻ ഗെയിംസ് മെഡൽ നില

ഹാങ്ചോ: 19ാമത് ഏഷ്യൻ ഗെയിംസിൽ മെഡൽ കൊയ്ത്തിൽ ബഹുദൂരം മുന്നിൽ ചൈന. 139 സ്വർണമാണ് ആതിഥേയ രാജ്യം സ്വന്തമാക്കിയത്. 30 സ്വർണം വീതം നേടി ജപ്പാനും ദക്ഷിണ കൊറിയയുമാണ് രണ്ടാമത്. 13 സ്വർണമുള്ള ഇന്ത്യ നാലാം സ്ഥാനത്താണ്. 

രാവിലെ 10 മണിവരെയുള്ള മെഡൽ നില

രാജ്യംസ്വർണംവെള്ളിവെങ്കലംആകെ മെഡൽ
ചൈന1397339251
ജപ്പാൻ304343116
ദക്ഷിണ കൊറിയ303860128
ഇന്ത്യ13212155
ചൈനീസ് തായ്പേയി12101436

 

Tags:    
News Summary - asian games 2023 medal table

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT