Posted On
date_range Updated On
date_range വിൻഡീസ് കോച്ച് ഫിൽ സിമ്മൻസ് സ്ഥാനമൊഴിയുന്നു
സെന്റ് ജോൺസ്: ട്വന്റി20 ലോകകപ്പ് ചരിത്രത്തിലാദ്യമായി വെസ്റ്റിൻഡീസ് പ്രധാന റൗണ്ടിലെത്താതെ പുറത്തായതിനെത്തുടർന്ന് പരിശീലകൻ ഫിൽ സിമ്മൻസ് സ്ഥാനമൊഴിയുന്നു. നവംബറിൽ ആസ്ട്രേലിയക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയോടെ സിമ്മൻസ് സേവനം അവസാനിപ്പിക്കുമെന്ന് ക്രിക്കറ്റ് വെസ്റ്റിൻഡീസ് വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.