'കല്യാണം കഴിഞ്ഞതേ ഉള്ളല്ലേ'; ഗാലറിയിലിരുന്ന സുഹൃത്തിനെയും ഭാര്യയെയും പരിചയപ്പെട്ട്​ സഞ്​ജു, വിഡിയോ കാണാം

ദുബൈ: സൺറൈസേഴ്​സ്​ ഹൈദരാബാദുമായുള്ള മത്സരശേഷം രാജസ്ഥാനും റോയൽസ്​ നായകനും മലയാളി താരവുമായ സഞ്​ജു സാംസൺ നടന്നുവര​ു​േമ്പാൾ ഗാലറിയിൽ ദേ ഇരിക്കുന്നു സുഹൃത്തും ഭാര്യയും. കണ്ടപാടെ ഇരുവരും വിശേഷങ്ങൾ പങ്കുവെച്ചു. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്​.

സുഹൃത്തിനോട്​ എത്ര നാളായി കല്യാണം കഴിഞ്ഞി​ട്ടെന്നും​ യു.എ.ഇയിൽ വന്നിട്ട്​ എത്ര നാളായെന്നും സഞ്​ജു ചോദിക്കുന്നത്​ വിഡിയോയിൽ കാണാം.

Full View

ചെങ്ങന്നൂർ സ്വദേശിയായ അക്ഷയ്​ ജ്യോതിനും ഭാര്യയുമാണ്​ ഗാലറിയിലുണ്ടായിരുന്നത്​. ക്രിക്കറ്റ്​ താരം കൂടിയായ അക്ഷയ്​ ജ്യോതിനും സഞ്​ജുവും ദീർഘനാളായി സുഹൃത്തുക്കളാണ്​.

Tags:    
News Summary - sanju samson viral video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.