18 വർഷത്തിനുശേഷം ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ന്യൂസിലൻഡ്

ക്രൈ​സ്റ്റ്ച​ർ​ച്ച്: ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ ടെ​സ്റ്റി​ൽ ച​രി​ത്ര​വി​ജ​യം നേ​ടി ന്യൂ​സി​ല​ൻ​ഡ്. ആ​ദ്യ ടെ​സ്റ്റി​ൽ ഇ​ന്നി​ങ്സി​നും 276 റ​ൺ​സി​നു​മാ​യി​രു​ന്നു കി​വീ​സി​ന്റെ ജ​യം.

18 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ന്യൂ​സി​ല​ൻ​ഡ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ ടെ​സ്റ്റ് ജ​യി​ക്കു​ന്ന​ത്. പ്രൊ​ട്ടീ​സി​നെ​തി​രാ​യ 45 ടെ​സ്റ്റു​ക​ളി​ൽ കി​വീ​സി​ന്റെ അ​ഞ്ചാ​മ​ത്തെ മാ​ത്രം വി​ജ​യ​മാ​ണി​ത്. സ്കോ​ർ: ദ​ക്ഷി​ണാ​ഫ്രി​ക്ക: 95, 111. ന്യൂ​സി​ല​ൻ​ഡ്: 482.

Tags:    
News Summary - new zealand thrash South Africa to end 18-year drought

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT