Posted On
date_range Updated On
date_range ഇന്ത്യ-ശ്രീലങ്ക ഏകദിനം ഇന്ന്
കൊളംബോ: ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ ഏകദിനം വെള്ളിയാഴ്ച ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കും. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ട്വന്റി20 പരമ്പര തൂത്തുവാരിയ ഇന്ത്യ രോഹിത് ശർമക്ക് കീഴിലാണ് ഇനി ഇറങ്ങുന്നത്. ഏകദിനത്തിൽ പരിശീലകൻ ഗൗതം ഗംഭീറിനിത് ആദ്യ ഉദ്യമവും. വിരാട് കോഹ്ലി, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ തുടങ്ങിയവർ ടീമിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.