ട്വന്റി20 തോൽവിക്ക് പിന്നാലെ ഏകദിന പരീക്ഷണം; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇന്ന് ഇറങ്ങുന്നു

ബെ​ർ​മി​ങ്ഹാം: ട്വ​ന്റി20​യി​ൽ സ​മ്പൂ​ർ​ണ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ ഇ​ന്ത്യ ചൊ​വ്വാ​ഴ്ച മു​ത​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​ക്ക്. മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ ക​ളി ഇ​ന്ന് ന​ട​ക്കും. ശ്രേ​യ​സ് അ​യ്യ​രെ ട്വ​ന്റി20 നാ​യ​ക​നാ​ക്കി​യ​ശേ​ഷം ഒ​രു മ​ത്സ​രം പോ​ലും ജ​യി​ക്കാ​ൻ ഇ​ന്ത്യ​ക്കാ​യി​രു​ന്നി​ല്ല. അ​യ​ർ​ല​ൻ​ഡി​നെ​തി​രെ 0-2നും ​ഇം​ഗ്ല​ണ്ടി​നെ​തി​രെ 0-4നും ​തോ​റ്റ​മ്പി. ശു​ഭ്മ​ൻ ഗി​ൽ ന​യി​ക്കു​ന്ന ഏ​ക​ദി​ന സം​ഘ​ത്തി​ൽ സീ​നി​യ​ർ താ​ര​ങ്ങ​ളാ​യ വി​രാ​ട് കോ​ഹ്‌​ലി, രോ​ഹി​ത് ശ​ർ​മ, കെ.​എ​ൽ. രാ​ഹു​ൽ, ജ​സ്പ്രീ​ത് ബും​റ തു​ട​ങ്ങി​യ​വ​രു​ണ്ട്. ഹാ​രി ബ്രൂ​ക്കി​നു​കീ​ഴി​ൽ ട്വ​ന്റി20 പ​ര​മ്പ​ര തൂ​ത്തു​വാ​രി​യ​തി​ന്റെ ആ​വേ​ശ​ത്തി​ലാ​ണ് ആ​തി​ഥേ​യ​ർ ഇ​റ​ങ്ങു​ന്ന​ത്.

ടീം ​ഇ​വ​രി​ൽ​നി​ന്ന്:

ഇ​ന്ത്യ: ശു​ഭ്മ​ൻ ഗി​ൽ (ക്യാ​പ്റ്റ​ൻ), രോ​ഹി​ത് ശ​ർ​മ, വി​രാ​ട് കോ​ഹ്‌​ലി, ശ്രേ​യ​സ് അ​യ്യ​ർ, കെ.​എ​ൽ. രാ​ഹു​ൽ, ഇ​ഷാ​ൻ കി​ഷ​ൻ, വാ​ഷി​ങ്ട​ൺ സു​ന്ദ​ർ, അ​ക്ഷ​ർ പ​ട്ടേ​ൽ, ശി​വം ദു​ബെ, കു​ൽ​ദീ​പ് യാ​ദ​വ്, ജ​സ്പ്രീ​ത് ബും​റ, പ്ര​സി​ദ്ധ് കൃ​ഷ്ണ, അ​ർ​ഷ്ദീ​പ് സി​ങ്, ഗു​ർ​നൂ​ർ ബ്രാ​ർ, പ്രി​ൻ​സ് യാ​ദ​വ്.

ഇം​ഗ്ല​ണ്ട്: ഹാ​രി ബ്രൂ​ക് (ക്യാ​പ്റ്റ​ൻ), ബെ​ൻ ഡ​ക്ക​റ്റ്, ജോ​സ് ബ​ട്ട്‌​ല​ർ, ടോം ​ബാ​ന്റ​ൺ, ജോ ​റൂ​ട്ട്, ജേ​ക്ക​ബ് ബെ​ഥ​ൽ, വി​ൽ ജാ​ക്ക്‌​സ്, റെ​ഹാ​ൻ അ​ഹ​മ്മ​ദ്, ലി​യാം ഡോ​സ​ൺ, ജെ​യിം​സ് കോ​ൾ​സ്, സാം ​ക​റ​ൻ, ഗ​സ് അ​റ്റ്‌​കി​ൻ​സ​ൺ, ജോ​ഫ്ര ആ​ർ​ച്ച​ർ, ജോ​സ് ട​ങ്, സാ​ഖി​ബ് മ​ഹ്മൂ​ദ്, ആ​ദി​ൽ റ​ഷീ​ദ്.

Tags:    
News Summary - India looks to bounce back against England in first ODI after T20 series whitewash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.