Posted On
date_range Updated On
date_range മഞ്ഞിൽ റോഡിലൂടെ തെന്നിനീങ്ങുന്ന കാറുകൾ, അപകടം; അതിശൈത്യം പിടിമുറുക്കിയ യു.എസിൽ നിന്നുള്ള ദൃശ്യങ്ങൾ
അതിശൈത്യത്തിന്റെ പിടിയിലാണ് യു.എസും കാനഡയും അടക്കമുള്ള വടക്കേ അമേരിക്കൻ രാഷ്ട്രങ്ങൾ. ശീതക്കൊടുങ്കാറ്റിന്‍റെ ഫലമായി 70ഓളം പേർ മരിച്ചതായാണ് റിപ്പോർട്ട്. ഗതാഗത സംവിധാനങ്ങളും വൈദ്യുതി വിതരണവും തകരാറിലായതോടെ പലയിടത്തും ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.
കനത്ത മഞ്ഞിൽ നിരവധി വാഹനാപകടങ്ങളാണ് യു.എസിലുണ്ടായത്. റോഡരികിൽ പാർക്ക് ചെയ്ത വാഹനങ്ങൾ മഞ്ഞിൽ തെന്നിനീങ്ങി അപകടങ്ങളുണ്ടാകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ദൃശ്യങ്ങൾ കാണാം...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.