Posted On
date_range Updated On
date_range 'ഞാൻ ജാക്സനല്ലടാ...'- വൈറലായ കരടിക്കുട്ടന്റെ ഡാൻസ് വീഡിയോ കാണാം
മനുഷ്യരുടെയായാലും മൃഗങ്ങളുടെയായാലും കുട്ടികളെല്ലാം ഒരുപോലാണ്. അവർ സന്തോഷം വന്നാലങ്ങ് അടിച്ചുപൊളിക്കും. അങ്ങിനെ വനത്തിനുള്ളിൽ ഒരു കരടിക്കുട്ടി നടത്തുന്ന ഡാൻസിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
യോഗ് എന്ന ട്വിറ്റർ ഹാൻഡ്‍ലിൽ വന്ന വീഡിയോ ഇതുവരെ 30 ലക്ഷത്തിലധികം പേരാണ് കണ്ടത്. ആരും കാണുന്നില്ല എന്ന പോലെയുള്ള ഡാൻസ്' എന്ന കാപ്ഷനോടെ വന്ന വീഡിയോ 24,000ത്തോളം പേരാണ് റീട്വീറ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.