Posted On
date_range Updated On
date_range മിന്നലിൽ നിന്നുകത്തി പന; ചിതറുന്ന അഗ്നിജ്വാല -വൈറൽ വിഡിയോ
പാറ്റ്ന: യാസ് ചുഴലിക്കാറ്റിന് പിന്നാലെ ബിഹാറിൽ പലയിടത്തും കനത്ത മഴയാണ് അനുഭവപ്പെട്ടത്. ഇടിമിന്നലോടെയായിരുന്നു മഴ. മഴക്കെടുതികളിൽ ഏഴ് പേർ മരിക്കുകയും ചെയ്തു. കനത്ത മിന്നലിൽ തീപ്പിടിച്ച പനയുടെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ബിഹാറിലെ ദർഭംഗയിൽ നിന്നുള്ളതാണ് ദൃശ്യം. കനത്തകാറ്റിൽ തീപ്പൊരികൾ ചിതറുന്നുമുണ്ട്. തൊട്ടടുത്ത് വൈദ്യുതി കമ്പികളുമുണ്ടായിരുന്നു. ഇവയിലേക്കൊന്നും തീപടരാഞ്ഞത് വലിയ അപകടം ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.