പെട്രോൾ പമ്പ് ഓഫീസിൽ കയറി ആദ്യം പ്രാർഥന; പിന്നാലെ മോഷണം, സി.സി.ടി.വി ദൃശ്യം പുറത്ത്

ഭോപാൽ: പെട്രോൾ പമ്പിൽ കയറി പ്രാർഥിച്ചതിന് ശേഷം മോഷണം നടത്തുന്ന കള്ളന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. മധ്യപ്രദേശിലെ മചൽപൂർ ജില്ലയിലെ പെട്രോൾ പമ്പിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് വൈറലാവുന്നത്. 1.57 ലക്ഷം രൂപയാണ് മോഷ്ടിച്ചത്.



നീല ജാക്കറ്റ് ധരിച്ച മോഷ്ടാവ് രാത്രിയിലാണ് പെട്രോൾ പമ്പിന്റെ ഓഫീസിലേക്ക് കയറി മോഷണം നടത്തിയത്. പമ്പ് ജീവനക്കാർ ഉറക്കത്തിലായ സമയത്തായിരുന്നു മോഷണം. 

Tags:    
News Summary - Man Enters Petrol Pump Office, Offers Prayers, Then Steals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.