Posted On
date_range Updated On
date_range വ്യാജ ഫേസ്ബുക് അക്കൗണ്ട് ഉണ്ടാക്കി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവരെ നേരിടേണ്ടതിങ്ങനെ, വിഡിയോ കാണാം
വ്യാജ ഫേസ്ബുക് അക്കൗണ്ട് ഉണ്ടാക്കി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവരെ നേരിടേണ്ടതിങ്ങനെ എന്ന് വിവരിക്കുന്ന വിഡിയോയുമായി പൊലീസ്. സമൂഹമാധ്യമത്തിലാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
നിങ്ങളുടെയോ നിങ്ങളുടെ സുഹൃത്തിന്റെയോ പേരിൽ വ്യാജ ഫേസ്ബുക് അക്കൗണ്ട് ഉണ്ടാക്കി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിൽ പേടിക്കേണ്ടെന്നും ഇത്തരം വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നമുക്ക് തന്നെ റിപ്പോർട്ട് ചെയ്യാനാവുമെന്നും പോസ്റ്റിൽ പറയുന്നു. ഇതുസംബന്ധിച്ച വിഡിയോയും പൊലീസ് തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക് അകൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.