കെ.ആർ.പി. വള്ളിക്കുന്ന്
Posted On
date_range Updated On
date_range അക്ഷരപ്രതിഭ പുരസ്കാര നിറവിൽ കെ.ആർ.പി. വള്ളിക്കുന്നത്ത്; അംഗീകാരം നൽകി മലയാളം ഒമാൻ ചാപ്റ്റർ
മസ്കത്ത്: മലയാളം ഒമാൻ ചാപ്റ്ററിന്റെ അക്ഷരപ്രതിഭ പുരസ്കാരം 2026, സാമൂഹിക-സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനും സുഹാർ ലിറ്റററി ഫോറം പ്രസിഡന്റുമായ കെ.ആർ.പി. വള്ളിക്കുന്നത്തെ തെരഞ്ഞെടുത്തു. നിരവധി പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹത്തെ അവാർഡ് കമ്മിറ്റി ജൂറിയാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.
ശനിയാഴ്ച മലയാളം ഒമാൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന കേരളപ്പിറവി ആഘോഷമായ ‘മലയാള സന്ധ്യ’യിൽ പുരസ്കാരം സമ്മാനിക്കും. മലയാളം ഒമാൻ ചാപ്റ്റർ ഭാരവാഹികൾ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.