ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി പ്രകാശനം

മനാമ: പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ ബഹ്‌റൈന്റെ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി പ്രകാശനച്ചടങ്ങ് കാനൂ ഗാർഡൻ ഹാളിൽ നടന്നു. അസോസിയേഷൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും ക്രിക്കറ്റ് ടീം അംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ടീം ക്യാപ്റ്റൻ ദീപക്, വൈസ് ക്യാപ്റ്റൻ ഡിജിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമിൽ അജിത്, മുഹമ്മദ് അലി, ജിജിൻ, രോഹിത്, ഉണ്ണി, ആരിഫ്, വിഭിജിത്, അതുൽ, ഷഹ്സീം, പ്രവീൺ, ഗോകുൽ, സുജിത്, നദീം, അസീം, സൈഫ് എന്നിവർ അംഗങ്ങളാണ്. ബിനു കോന്നിയാണ് ടീം കോർഡിനേറ്റർ.  

Tags:    
News Summary - Unveiling of cricket team's jersey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.