രാജേഷ് അടിമാലിയെ എയർപോർട്ടിൽ സ്വീകരിച്ചു

മനാമ : ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'സ്നേഹപൂർവ്വം പത്തനംതിട്ട പ്രവാസി സംഗമ'ത്തിൽ പങ്കെടുക്കാൻ എത്തിയ ഗായകനും മിമിക്രി കലാകാരനുമായ രാജേഷ് അടിമാലിയെ ഭാരവാഹികൾ എയർപോർട്ടിൽ സ്വീകരിച്ചു.

ഇന്ന് വൈകുന്നേരം 6 മണി മുതൽ ഇന്ത്യൻ ക്ലബ്ബിൽ വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പത്തനംതിട്ട ജില്ലാ കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, ആറന്മുള എം.എൽ.എ അഡ്വ. അബിൻ വർക്കി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുമെന്ന് സംഘാടക സമതി അറിയിച്ചു.

Tags:    
News Summary - Rajesh Adimali received at the airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.