പരിപാടിയുടെ പോസ്റ്റർ മസ്ജിദ് ഇമാം ശൈഖ് അഹമ്മദ് ഖാലിദ് മഹ്മൂദ് അൽ അൻസാരിക്ക് നൽകി
Posted On
date_range Updated On
date_range ഖുർആൻ സമ്മേളന പ്രചരണ പരിപാടി
മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റിയ്സ് അവേർനെസ്സ് സെന്റർ മലയാള വിഭാഗത്തിന്റെ കീഴിൽ വിസ്‌ഡം ബഹ്‌റൈൻ ചാപ്റ്റർ അടുത്തയാഴ്ച്ച നടത്തുന്ന ഖുർആൻ സമ്മേളനത്തിന്റെ പ്രചാരണ പരിപാടി സൽമാനിയ ജാമിയ അഹമ്മദ് ബിൻ ഹസൻ മസ്ജിദിൽ വെച്ച് നടന്നു.
സൽമാനിയ യുണിറ്റ് പ്രസിഡന്‍റ് മജീദ് പട്‌ള സ്വാഗതം പറഞ്ഞ ചടങ്ങി ഖലീൽ ആലമ്പാടി പരിപാടിയുടെ പോസ്റ്റർ മസ്ജിദ് ഇമാം ശൈഖ് അഹമ്മദ് ഖാലിദ് മഹ്മൂദ് അൽ അൻസാരിക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. വസീം അഹമ്മദ് അൽ ഹികമി ഖുർആൻ പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള മുഖ്യ പ്രഭാഷണം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.