Posted On
date_range Updated On
date_range മാണിക്കെതിരെ പ്രവർത്തിച്ചെന്ന് തെളിയിച്ചാൽ രാഷ്ട്രീയം നിർത്തും –ജോസഫ് വാഴക്കൻ
കോട്ടയം: ബാർ കോഴക്കേസിലെ കേരള കോൺഗ്രസ് അന്വേഷണ റിപ്പോർട്ടിൽ തനിക്കെതിരായ ആരോപണം കമീഷൻ അംഗങ്ങൾ തന്നെ നിഷേധിച്ചതാണെന്ന് ജോസഫ് വാഴക്കൻ.
കോൺഗ്രസ് പിന്നിൽനിന്ന് കുത്തിയെന്ന് വരുത്തിത്തീർക്കാൻ ഉണ്ടാക്കുന്ന കഥയാണിത്.
ഏതെങ്കിലും തരത്തിൽ കെ.എം. മാണിക്കെതിരെ പ്രവർത്തിെച്ചന്ന് തെളിയിച്ചാൽ രാഷ്ട്രീയ പ്രവർത്തനം നിർത്തുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.