Posted On
date_range Updated On
date_range കൊലയില്ല; ലീഗുകാർക്ക് മീറ്റിങ്ങും പിന്നെ ഇൗറ്റിങ്ങുമാണെന്ന് കോൺഗ്രസ് എം.എൽ.എ
തിരുവനന്തപുരം: മുസ്ലിം ലീഗുകാർക്കെതിരെ കൊലപാതക ആരോപണം ഇല്ലെന്നും അവർ മീറ്റിങ്ങും പിന്നെ ഇൗറ്റിങ്ങുമാണെന്ന് കോൺഗ്രസ് എം.എൽ.എ വി.പി സജീന്ദ്രൻ. മുസ്ലിം ലീഗുകാർ 44 കൊലപാതകങ്ങൾ നടത്തിയെന്ന മന്ത്രി കെ.ടി. ജലീലിെൻറ ആരോപണം സംബന്ധിച്ച് നിയമസഭയിൽ സംസാരിക്കുന്നതിനിടെയായിരുന്നു സജീന്ദ്രെൻറ പരാമർശം.
ലീഗിനെതിരെ ആരും കൊലപാതക ആരോപണം ഉന്നയിച്ചിട്ടില്ല. അവർ ആകക്കൂടി ചെയ്യുന്നത് മീറ്റിങ്ങും പിന്നെ ഇൗറ്റിങ്ങുമാണ്. സജീന്ദ്രെൻറ പരാമർശം കേട്ടതോടെ ഭരണപക്ഷം കൂട്ടച്ചിരിയോടെ െഡസ്ക്കിലടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.