മനഃസാക്ഷി വോട്ട് ചെയ്യും –പി.ഡി.പി 

മ​ല​പ്പു​റം: വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​നഃ​സാ​ക്ഷി വോ​ട്ട് ചെ​യ്യു​മെ​ന്ന് പി.​ഡി.​പി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ഗൗ​ര​വ രാ​ഷ്​​ട്രീ​യ പ്രാ​ധാ​ന്യ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് സ്ഥാ​നാ​ര്‍ഥി​യെ നി​ര്‍ത്താ​തി​രു​ന്ന​ത്. മ​ത്സ​രി​ക്കു​ന്ന​വ​രി​ൽ ഫാ​ഷി​സ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ക്കു​ന്ന പാ​ർ​ട്ടി ഏ​താ​ണെ​ന്ന തി​രി​ച്ച​റി​വ് പ്ര​വ​ർ​ത്ത​ക​ർ​ക്കു​ണ്ട്. അ​ബ്​​ദു​ന്നാ​സി​ർ മ​അ്ദ​നി​ക്കെ​തി​രാ​യ നീ​തി​നി​ഷേ​ധ​ത്തി​​െൻറ കാ​ര്യ​ത്തി​ല്‍ സ്വീ​ക​രി​ച്ച സ​മീ​പ​നം​കൂ​ടി മു​ന്‍നി​ര്‍ത്തി​യാ​വും വോ​ട്ടെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. 
Tags:    
News Summary - Vengara Bye Election: PDP Vote-Politics News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.