??.???.??? ????????????????? ??????????? ????????? ??????????? ??????????????? ???????? ????????????

കൊ​ല്ലം ഡി.സി.സി ഓഫിസിന്​ മുന്നിൽ പ്രതിഷേധ പോസ്​റ്റർ

കൊ​ല്ലം: ഡി.​സി.​സി പ്ര​സി​ഡ​ൻ​റി​നെ​തി​രെ ഡി.​സി.​സി ഓ​ഫി​സി​ന്​ മു​ന്നി​ൽ പോ​സ്​​റ്റ​ർ. ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്ത​ല​വ​നാ​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ കു​ള​പ്പാ​ട​ത്തെ അ​ന​ധി​കൃ​ത​മാ​യി സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പോ​സ്​​റ്റ​ർ.

ജി​ല്ല കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ൻ​റ് കൊ​ല്ലം സീ​റ്റി​നു​വേ​ണ്ടി ഫൈ​സ​ൽ കു​ള​പ്പാ​ടം എ​ന്ന ഗു​ണ്ട​യെ സം​ര​ക്ഷി​ക്കു​ന്നു എ​ന്ന പേ​രി​ലും കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ന​വാ​സ്ഖാ​​​​െൻറ പേ​രി​ലും പോ​സ്​​റ്റ​ർ പ​തി​പ്പി​ച്ചി​ട്ടു​ണ്ട്. ത​ട്ടി​പ്പ് കേ​സു​ക​ളി​ലും പീ​ഡ​ന​ക്കേ​സു​ക​ളി​ലും പ്ര​തി​യാ​യ ഫൈ​സ​ൽ കു​ള​പ്പാ​ട​ത്തി​നെ​തി​രെ എ​ല്ലാ തെ​ളി​വോ​ടു​കൂ​ടി ഓ​യൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത്​ അ​ഞ്ചു​ദി​വ​സം ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി എ​ടു​ക്കാ​ത്ത​ത് സാ​മ്പ​ത്തി​ക​ല​ക്ഷ്യം മാ​ത്ര​മാ​െ​ണ​ന്നാ​ണ് ആ​രോ​പ​ണം.  

Tags:    
News Summary - protest poster infront of kollam dcc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.