Posted On
date_range Updated On
date_range രണ്ടു കോൺഗ്രസ് എം.എൽ.എമാർ ടി.ആർ.എസിൽ
ഹൈദരാബാദ്: തെലങ്കാനയിൽ രണ്ടു കോൺഗ്രസ് എം.എൽ.എമാരും ഒരു ടി.ഡി.പി എം.എൽ.എയും തെലങ ്കാന രാഷ്ട്ര സമിതിയിൽ (ടി.ആർ.എസ്) ചേർന്നു.
പട്ടികവിഭാഗക്കാരുടെ ക്ഷേമവും വികസന വും ലക്ഷ്യംവെച്ചാണ് മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിെൻറ ടി.ആർ.എസിൽ ചേർന്നതെന്ന് രേഖ കാന്തറാവു, ആത്രം സക്കു എന്നീ കോൺഗ്രസ് എം.എൽ.എമാർ വിശദീകരിച്ചു.
തെൻറ മണ്ഡലത്തിെൻറ വികസനമാണ് ടി.ഡി.പി എം.എൽ.എയായ വെങ്കട വീരയ്യ ചൂണ്ടിക്കാട്ടിയത്. നിയമസഭാംഗത്വം രാജിവെക്കുന്നതും പുതിയ ജനവിധി തേടുന്നതും സംബന്ധിച്ച് നിയമ വിദഗ്ധരുമായി കൂടിയാലോചിക്കുകയാണെന്ന് മൂവരും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.