Posted On
date_range Updated On
date_range സി പി എം തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്നും തുടരും
തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്നും തുടരും.സംഘടനാ റിപ്പോർട്ടിൻമേലുള്ള ചർചയായിരിക്കും ഇന്ന് നടക്കുക.ഇന്നലെ നടന്ന ചർച്ചയിൽ ആഭ്യന്തര വകുപ്പിനെതിരേയും ,മുഖ്യമന്ത്രിക്കെതിരേയും വിമർശം ഉയർന്ന് വന്നിരിന്നു.
സി പി എമ്മിനെ വിമർശിച്ചാണ് സി പി ഐ നിലനിൽക്കുന്നതെന്നും, വിമർശനങ്ങൾക്ക് കൃത്യമായി മറുപടി പറഞ്ഞ് പോകണമെന്നും ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. സി പി എമ്മിനെ വിമർശിച്ചാണ് കാനം രാജേന്ദ്രൻ വാർത്ത താരമായതെന്നും ചിലർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.