????????? ??.??.???. ?????? ????? ??? ???????????? ???????????? ??????? ??????????.

നാടിന്റെ വികസനം സാധ്യമാകുന്നതിന് യു.ഡി.എഫ്. വിജയിക്കണം - ഉമ്മൻചാണ്ടി

ആറ്റിങ്ങൽ: നാടിന്റെ സമഗ്ര വികസനം സാധ്യമാകുന്നതിന് എല്ലാ തലങ്ങളിലും യു.ഡി.എഫ്. ഭരണ സംവിധാനം ഉണ്ടാകണം എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ചെമ്പൂര് നടന്ന കുടുംബ സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. കെ.പി.സി സി സെക്രട്ടറി എം.എ.ലത്തീഫ്, ഇളമ്പ ഉണ്ണികൃഷ്ണൻ, ആർ.എസ് വിജയകുമാരി, മുദാക്കൽ ശ്രീധരൻ, കുന്നിൽ റഫീഖ്, സുജിത്ത് ചെമ്പൂര്, ശരുൺ കുമാർ, ജി.സുജേകുമാർ, ദിലീപ് കുമാർ, ബാഹുൽ കൃഷ്ണ, സജീന അജികുമാർ തുടങ്ങിയവർ സംസാരിച്ചു. സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്ന ആനന്ദവല്ലിയെ ഉമ്മൻ ചാണ്ടി ഷാളണിയിച്ച് സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.