അംബടനയ മുദ്രഡി
Posted On
date_range Updated On
date_range യക്ഷഗാന കലാകാരൻ അംബടനയ മുദ്രഡി അന്തരിച്ചു
മംഗളൂരു: പ്രമുഖ യക്ഷഗാന കലാകാരനും എഴുത്തുകാരനുമായ അംബടനയ മുദ്രഡി എന്ന കേശവ ഷെട്ടിഗാർ(88) ചൊവ്വാഴ്ച അന്തരിച്ചു.36 വർഷം അധ്യാപകനായിരുന്നു. ഭാര്യയും മൂന്ന് ആൺമക്കളും അഞ്ച് പെൺമക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.