എ.വർഗീസിന്‍റെ സഹോദരൻ എ.തോമസ് നിര്യാതനായി

മാനന്തവാടി : നക്സൽ നേതാവായിരുന്ന എ.വർഗീസിന്‍റെ സഹോദരൻ വെള്ളമുണ്ട ഒഴുക്കൻ മൂല അരീക്കാട്ട് തോമസ് (75) നിര്യാതനായി. സംസ്കാരം നാളെ രാവിലെ പത്ത് മണിക്ക് ഒഴുക്കൻമൂല സെന്‍റ് തോമസ് പള്ളി സെമിത്തേരിയിൽ വെച്ച് നടക്കും. ചിന്നമ്മയാണ് ഭാര്യ.

മക്കൾ : അഡ്വ.എ. വർഗീസ്, ഷേർളി, സാജൻ, സോഡി, സിലി, സിപ്സൺ.

മരുമക്കൾ: ഷാജു, സേവ്യർ, ബിജു, പുഷ്പ, ജ്യോതി.

മറ്റ് സഹോദരങ്ങൾ: എ. ജോസഫ്, റോസ, ചിന്നമ്മ.

Tags:    
News Summary - A. Thomas, brother of A. Varghese, died.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.