ടി. അസുമബീവി

ടി. അസുമബീവി (85)നിര്യാതയായി

തിരുവനന്തപുരം: പാളയം വാർഡ് ആറിൽ അംബുജവിലാസം റോഡ് കോഹിനൂർ വീട്ടിൽ പരേതനായ എം. കാദിർ കുട്ടിയുടെ ഭാര്യയും കൊല്ലം ജനാബ് തങ്ങൾ കുഞ്ഞു മുസലിയാർ മകൾ ടി. അസുമബീവി (85)നിര്യാതയായി.

മക്കൾ : നിസാർ , നജുമ താസിം, ഷഹീർ(ശാസ്‌തമംഗലം കൊച്ചാർ റോഡ് ), റിയാസ് , ഹാരിസ് . മരുമക്കൾ : പരേതനായ ഡോക്ടർ താസിം സലീന, ലാമിയ,റോഷ്ന. ഖബറടക്കം അസർ നമസ്ക്കാരത്തിന് ശേഷം പാളയം ജുംആ മസ്ജിദിൽ.

Tags:    
News Summary - T Azumabeevi (85) passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.