കെ.കെ. അബ്ദുൽ ഖാദർ നിര്യാതനായി

തിരുവനന്തപുരം: ​പേരൂർക്കട അമ്പലമുക്ക് എൻ.സി.സി റോഡ് കുളത്തുങ്കൽ ഹൗസിൽ കെ.കെ. അബ്ദുൽ ഖാദർ (92-റിട്ട. ജോയന്റ് സെക്രട്ടറി) നിര്യാതനായി. ഇടുക്കി പെരുവന്താനം കുളത്തുങ്കൽ കുടംബാംഗമാണ്. ഭാര്യ: ജമീല (മധുരവീട്ടിൽ). മക്കൾ: നൗഷാദ്, സാജു, ഷമീം. മരുമക്കൾ: വഹീദ, ഷീബ, മൻസൂർ. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 1.15ന് തിരുവനന്തപുരം പാളയം ജുമ മസ്ജിദ് ഖബർസ്ഥാനിൽ.

Tags:    
News Summary - K.K. Abdul Khader passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.