Posted On
date_range Updated On
date_range യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി
നേമം: യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലിയൂർ പെരിങ്ങമ്മല കണ്ണൻ പ്ലാങ്ങൽവിള എസ്.എൽ ഭവനിൽ അഭിനന്ദ് (19) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാവിലെ 9 30 നാണ് സംഭവം.
നെയ്യാറ്റിൻകര ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. നേമം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.