Posted On
date_range Updated On
date_range ഖദീജാ ബീവി നിര്യാതയായി
തിരുവനന്തപുരം: ശ്രീകാര്യം താന്നിമൂട്ടിൽ വീട്ടിൽ (അലിഫ്) പരേതനായ അലിയാരുകുഞ്ഞിന്റെ ഭാര്യ ഖദീജാ ബീവി (85) നിര്യാതയായി. മക്കൾ: സലീം (എൻജിനീയർ), അബ്ദുൽ റഹീം, നിസ്സാർ, നാസ്സർ (ഖത്തർ), നവാസ് (ഹോട്ടൽ ഗാർഡൻ), നൗഷാദ് (ഖത്തർ). മരുമക്കൾ: നസീമ (റിട്ട. ടീച്ചർ), സുമയ്യ, ഷീജ, നജ, തൻസിയ, ഷമീന. ശ്രീകാര്യം മുസ്‍ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.