Posted On
date_range Updated On
date_range മാള സ്വദേശിനി ഷാർജയിൽ നിര്യാതയായി
ഷാർജ: മാള പുത്തൻചിറ കുന്നത്തേരിയിൽ എടാകൂടം അബ്ദുൽഖാദർ അബ്ദുൽ മജീദിെൻറ ഭാര്യ റാബിയ (53) ഷാർജ മെഡികെയർ ഹോസ്‌പിറ്റലിൽ നിര്യാതയായി.
മക്കൾ: ഫൈസൽ, ഫവാസ്, ഹഹദ്.
ശനിയാഴ്ച രാവിലെ നാട്ടിലെത്തിക്കുന്ന മൃതദേഹം കോതപറമ്പ് ജുമാമസ്ജിദ് കബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.mala
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.