Posted On
date_range Updated On
date_range ചികിത്സക്ക് നാട്ടിലേക്ക് മടങ്ങിയ പ്രവാസി നിര്യാതനായി
സുഹാർ: ചികിത്സാവശ്യാർഥം നാട്ടിലേക്ക് മടങ്ങിയ പ്രവാസി നിര്യാതനായി. പാലക്കാട് നാട്ടുകൽ മുട്ടിമംപല്ലം ഹൗസിൽ ചിറ്റൂർ രാജീവ് നഗറിലെ ഷിജു (41) ആണ് മരിച്ചത്. 15 വർഷമായി സുഹാർ ഫലജിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു. അസുഖത്തെ തുടർന്ന് ഈയിടെയാണ് നാട്ടിലേക്ക് മടങ്ങിയത്. ഫലജ് കൈരളി പ്രവർത്തകനാണ്.
പിതാവ്: സുകുമാരൻ: മാതാവ്: കൃഷ്ണവേണി. ഭാര്യ: രമ്യ. മക്കൾ: സാൻവി, തൻവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.