രവി കണ്ണൂരിന്റെ മാതാവ് നിര്യാതയായി

മനാമ: ഒ.ഐ.സി.സി ദേശീയ വൈസ് പ്രസിഡന്റ്‌ രവി കണ്ണൂരി​െന്റ മാതാവ് കണ്ണൂർ മണ്ടൂരിലെ കണ്ടമ്പേത്ത് പാർവ്വതി അമ്മ (87) നാട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ മീത്തലെ വീട്ടിൽ കൃഷ്ണൻ നായർ. മറ്റ് മക്കൾ: ജാനകി, ദാക്ഷായണി, നളിനി, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: കമലാക്ഷി (നരിക്കോട്), കുഞ്ഞിക്കണ്ണൻ (നിടുവാലൂർ), കൃഷ്ണൻ (കൂനം), ഗോപാലകൃഷ്ണൻ (മണ്ടൂർ), സുജാത (ചെറുകുന്ന്). 

Tags:    
News Summary - Ravi Kannur's mother passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.