Posted On
date_range Updated On
date_range ശബരിമല തീർത്ഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു
ശബരിമല : ശബരിമല ദർശനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങിയ തീർത്ഥാടകൻ ചെങ്ങന്നൂരിൽ വച്ച് ഹൃദയാഘാതം മൂലം മരിച്ചു. ആന്ധ്രപ്രദേശ് നെല്ലൂർ സ്വദേശി ഇരുക്ക ബ്രഹ്മയ (45) ആണ് മരിച്ചത്.
ബുധനാഴ്ച പുലർച്ചെയോടെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപം വെച്ച് കുഴഞ്ഞുവീണ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മേൽ നടപടികൾക്കായി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.