പേരാവൂർ സ്വദേശി ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ചു

പേരാവൂർ: പേരാവൂർ സ്വദേശി വാണിയക്കണ്ടി അബ്ദുൽ റഷീദ് (50) ഷാർജയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പരേതനായ വാണിയക്കണ്ടി ആലിക്കുട്ടിയുടെയും വായോത്ത് മറിയത്തിൻെറയും മകനാണ്. മയ്യിൽ പഞ്ചായത്തിലെ ചെക്കിക്കുളം പാലത്തുംകരയിലാണ് താമസം.

ഭാര്യ: മൈമൂന (പാലത്തുംകര). സഹോദരങ്ങൾ: പരേതനായ വാണിയക്കണ്ടി മൊയ്‌തു, സക്കീന, റാബിയ, പരേതയായ ആയിഷ, സാദിഖ്​. മക്കൾ: അൽ അമീൻ (അബുദാബി), മുബഷിർ, മുർഷിദ, മുനവ്വിർ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.