Posted On
date_range Updated On
date_range യു.കെ.അബ്ദുല്ല നിര്യാതനായി
ഇരിട്ടി: മുഴക്കുന്ന് ജുമാ മസ്ജിദിന് സമീപം യു.കെ. അബ്ദുല്ല(72) നിര്യാതനായി. ദീർഘകാലം മസ്കത്തിലായിരുന്നു. പരേതരായ ഉളീക്കുന്നോൻ കദീസോമ്മ -മമ്മു ദമ്പതികളുടെ മകനാണ്. മക്കൾ: ഫുളൈൽ, ഫൈസൽ, നൗഫൽ, അനസ്, ഹാഫിള , പരേതനായ ഫള്ൽ. മരുമക്കൾ: സഫ്റീന (വട്ടിപ്രം), അജ്മില (മാനന്തവാടി), ഇർഫാന (വേങ്ങാട്), റഫ്ന (പേരാവൂർ), ശമീർ (കീച്ചേരി). സഹോദരങ്ങൾ: സാറ (മുഴക്കുന്ന്), ഹകീം (കുവൈത്ത്). മയ്യിത്ത് നിസ്കാരം വൈകുന്നേരം നാല് മണിക്ക് മുഴക്കുന്ന് ജുമാമസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.