മാത്യു വീരപ്പള്ളി നിര്യാതനായി

അടൂർ: ഓർത്തഡോക്സ് സഭ മുൻ മാനേജിങ് കമ്മിറ്റി അംഗവും അടൂർ നഗരസഭ മുൻ കൗൺസിലറും അടൂർ ക്ഷീര വികസന സഹകരണ സംഘം മുൻ പ്രസിഡന്റും സി.എം.പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ മാത്യു വീരപ്പള്ളി (63) നിര്യാതനായി.

ദീർഘകാലം കേരള കോൺഗ്രസ്‌ (ബി )പത്തനംതിട്ട ജില്ല പ്രസിഡന്റ് ആയിരുന്നു. ഭാര്യ: കൊട്ടാരക്കര ചന്തവിളയിൽ രമ മാത്യു. മകൾ: ദിവ്യ മാത്യു (യു.കെ ), ജേക്കബ് മാത്യു. മരുമകൻ: സിബി തോമസ് (യു.കെ). സംസ്കാരം പിന്നീട്.

Tags:    
News Summary - Mathhue veerappalli passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.