കൂട്ടാലിട: നരയംകുളം ഒതയോത്ത് ശങ്കരൻ നായരുടെ ഭാര്യ സുമതി അമ്മ (61) പാമ്പുകടിയേറ്റു മരിച്ചു. വീട്ടുമുറ്റത്തെ നടയിൽ നിന്നാണ് ഞായറാഴ്ച്ച വൈകീട്ട് പാമ്പുകടിയേറ്റത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച്ച രാവിലെയോടെ മരണം സംഭവിച്ചു. അണലി ആണ് കടിച്ചതെന്ന് സംശയിക്കുന്നു. മക്കൾ: സിന്ധു, സുധീഷ് (എക്സൈസ് ഓഫീസ് തിരുവനന്തപുരം). മരുമക്കൾ: പവിത്രൻ (പൊലീസ്), ചിഞ്ചു. സഹോദരങ്ങൾ: ബാലചന്ദ്രൻ, സാവിത്രി, പരേതനായ ഗംഗാധരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.