സുൽത്താൻ ബത്തേരി: നെന്മേനി താളൂരിൽ കിണറ്റിൽ വീണ യുവാവ് മരിച്ചു. 60 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ തേക്കേൽ വീട്ടിൽ ധനീഷാണ് (36) മരിച്ചത്. സുൽത്താൻ ബത്തേരി അഗ്നിരക്ഷസേന ഞായറാഴ്ച പുലർച്ചെ ഒന്നോടെയാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: അശ്വനി. മക്കൾ: ആദി, ആദവ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.